You Searched For "യൂറോപ്യന്‍ യൂണിയന്‍"

യുക്രൈനുള്ള എല്ലാ സാമ്പത്തിക - ആയുധ സഹായങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ഡൊണാള്‍ഡ് ട്രംപ്; ഓവല്‍ ഓഫിസിലെ വാക്‌പോരിന്റെ ബാക്കിപത്രമായി തീരുമാനം; പ്രശ്‌ന പരിഹാരത്തിലായി സെലന്‍സ്‌കി  തയ്യാറായാല്‍ മാത്രമേ ഇനി സഹായമുള്ളൂവെന്ന് ട്രംപ്; തിരിച്ചടി കിട്ടിയത് സെലന്‍സ്‌കിയെ പിന്തുണച്ചു രംഗത്തുവന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും
18നും 30ത്തിനും ഇടയിലുള്ള യൂറോപ്യന്‍ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് രണ്ടു വര്‍ഷത്തേക്ക് യുകെയില്‍ ജോലി ചെയ്യാന്‍ അനുമതി നല്‍കും; എന്‍എച്ച് എസ് സര്‍ചാര്‍ജ് അടക്കമുള്ള ചെലവുകള്‍ സ്വയം കണ്ടെത്തണം; വളഞ്ഞ വഴിയിലൂടെ വീണ്ടും ബ്രിട്ടന്‍ യൂറോപ്പിലേക്കോ?
യുക്രെയ്ന്‍ വിഷയത്തില്‍ അടിയന്തര യോഗം വിളിച്ച് യൂറോപ്യന്‍ നേതാക്കള്‍; പാരീസില്‍ ചേരുന്ന യോഗം യൂറോപ്പ് സ്വന്തം സേന ഉണ്ടാക്കണമെന്ന സെലന്‍സ്‌കിയുടെ ആവശ്യവും ചര്‍ച്ച ചെയ്യും; യുദ്ധം അവാസാനിപ്പിക്കാനുള്ള ട്രംപിന്റെ ഫോര്‍മുലയും യൂറോപ്യന്‍ നേതാക്കള്‍ തള്ളിയേക്കും
അഭയാര്‍ത്ഥികളായി എത്തുന്നവരില്‍ പലരും യൂറോപ്യന്‍ സംസ്‌കാരവും ജീവിത ശൈലികളുമായി ഒത്തുപോകുന്നില്ല; പ്രത്യേക വിഭാഗമായി നില്‍ക്കുന്നത് ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു;  അഭയാര്‍ത്ഥികളെ നിയന്ത്രിക്കാന്‍ നിയമം മാറ്റിയെഴുതാന്‍ ആലോചിച്ച് യൂറോപ്യന്‍ യൂണിയനും